hello

Pages

ABOUT US

ഞങ്ങളെ പറ്റി അല്പം

 വി ഡൊണേറ്റ് ഫോർ യു തികച്ചും ലാഭേച്ച ഇല്ലാതെ സാമൂഹ്യ പ്രവര്ത്തനം നടത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരംഭമാണ് .
ഇവിടെ വളരെ പ്രധാനമായി ഞങ്ങള് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം രക്ത ദാന സേന രൂപീകരിക്കൽ ആണ്.തുടക്കം എന്ന നിലക്ക് വളരെ പരിമിതമായ അംഗങ്ങൾ മാത്രമേ ഇപ്പോൾ വി ഡൊണേറ്റ് ഫോർ വില് ഉള്ളൂ എന്നിരുന്നാലും തലശ്ശേരി കണ്ണൂര് വടകര കോഴിക്കോട് നഗരങ്ങളിലെ ആവശ്യങ്ങള്ക്ക് ഞങ്ങൾ 24 മണിക്കൂറും സജ്ജരായി നില്പുണ്ട്.  വരും നാളുകളിൽ ഇതിന്റെ പ്രവര്ത്തനം കേരളമൊട്ടാകെ വ്യാപിക്കണം എന്ന ആഗ്രഹവും ഞങ്ങള്ക്കുന്ദ്. അതിനായി കേരളത്തിലെ പ്രമുഘ യുവജന സംഘടനയായ DYFI യുമായി ചേർന്ന് തുടർ പ്രവര്ത്തനം നടത്താൻ ആണ് വി ഡൊണേറ്റ് ഫോർ യു വിന്റെ തീരുമാനം അതിന് നിങ്ങളുടെ അത്മാര്തമായ പിന്തുണയും സഹകരണവും വേണമെന്ന് അഭ്യർത്ഥിക്കുന്നു.
 

a

Most Reading

Sidebar One